Monday 1 August 2011

ഓർമ്മകളിലെ നോമ്പുകാലം

ഓർമ്മകളിലെ നോമ്പുകാലം എന്ന വിഷയത്തെക്കുറിച്ച് കൂട്ടുകാർ എഴുതിയ കുറിപ്പുകൾ. കേവലം 5 മിനിട്ട് സമയമാണ്‌ ഈ കുറിപ്പെഴുതുവാൻ അനുവദിച്ചിരുന്നതു. എന്നിട്ടും അവർ എഴുതി..
(ചിത്രത്തിൽ ക്ളിക്കിയാൽ വലുതായി കാണാം)









11 comments:

  1. നല്ല എഴുത്തിന്റെ തുടക്കമാണ് എല്ലാവര്‍ക്കും
    സഹലയുടെ കവിത നന്നായി..
    അമീര്‍ സുഹൈലിനു നല്ല പ്രാസമൊപ്പിച്ചു എഴുതി..
    എല്ലാവരുടെ എഴുത്തും ഒന്നിനൊന്നു മെച്ചം..

    അമീർ സുഹൈൽ, ആരിഫ, ജാസ്മിൻ, നസ്റിയ, മുംതാസ്.വി.ബി, ഷംസീന, സന,സഹല ഷാഹുൽ ഹമീദ് ..
    എല്ലാവര്ക്കും നല്ല ഭാവിയുണ്ട്.

    എല്ലാത്തിനും പുറമേ ഇവരെ ഉയര്‍ത്തി ക്കൊണ്ട് വന്ന ജെഫൂക്കാക്ക് ഒരു വലിയ സല്യൂട്ട്..

    ReplyDelete
  2. എല്ലാം നന്നായിരുന്നു ... എല്ലാവര്‍ക്കും ശോഭനമായ ഭാവി ആശംസിക്കുന്നു ...

    ReplyDelete
  3. മുഴുവന്‍ വായിച്ചിട്ടില്ല...എങ്കിലും എഴുത്തില്‍ വിരിയുന്ന വര്‍ണങ്ങളുടെ അഴക്‌ വല്ലാതെ മോഹിപ്പിച്ചു...പടച്ചവനേ..എത്ര നന്നയെഴുതുന്നിവര്‍..വെല്‍ഡന്‍ ജെഫു..

    ReplyDelete
  4. ജെഫു, ഇത് നല്ലൊരു ഉദ്യമമാണ്. ഗൈടന്‍സ്‌ ലഭിക്കാത്തത് കൊണ്ട് മാത്രം ലക്ഷ്യബോധം നഷ്ടപ്പെടുന്ന കുട്ടികളുണ്ട്. ഇത് അവരുടെ ഭാവി ഭാസുരമാക്കാന്‍ ഉത്തകുമെങ്കില്‍ താങ്കള്‍ കൃതാര്തനാണ് . എല്ലാ സൃഷ്ടികളും നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍ ...

    ReplyDelete
  5. നല്ല സംരംഭം ...എല്ലാ ഭാവുകങ്ങളും നേരുന്നു ...എല്ലാവരും നന്നായി എഴുതി ...!

    ReplyDelete
  6. ഇവരെ എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കെണ്ടിയിരിക്കുന്നു.
    ഭാവുകങ്ങള്‍ നേരുന്നു, ഈ ഉദ്യമത്തിനും

    ReplyDelete
  7. കുട്ടികളുടെ നോമ്പ് വിശേഷങ്ങള്‍ നന്നായിരുന്നു..എല്ലാര്‍ക്കും ശോഭനമായ ഒരു ഭാവി നേരുന്നു.

    ReplyDelete
  8. നന്നായിരിക്കുന്നു, എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍...!!!

    ReplyDelete
  9. കൂട്ടുകാരുടെ എഴുത്തുകലെല്ലാം അതി മനോഹരം ഇനിയും ഒത്തിരി ഉയരങ്ങളില്‍ എത്താന്‍ നിങ്ങള്‍ക്കാവട്ടെ ...

    ജെഫു താങ്കളുടെ ഈ സംരംഭം ഈ കൊച്ചു കൂട്ടുകാര്‍ക്ക് വളരെ ഏറെ പ്രയോജനപ്രദമാണ്...ദൈവം അനുഗ്രഹിക്കട്ടെ...

    ReplyDelete
  10. ജെഫു ,ഈ സംരംഭം കൊച്ചു കുട്ടികള്‍ക്ക് അല്ല ഞങ്ങള്‍ക്ക് വളരെ പ്രയോജനകരമാണ് .ഈ കുഞ്ഞുങ്ങള്‍ പരത്തുന്ന സുഗന്ധ വാഹിയായ എഴുത്തിന്റെ പൂങ്കാറ്റ് ഏറ്റിരികുക തന്നെ ഭാഗ്യമല്ലേ ?

    ReplyDelete