Friday 30 September 2011

രണ്ടാം ലക്കത്തെക്കുറിച്ച്...

അക്ഷരശലഭങ്ങളുടെ രണ്ടാം ലക്കമാണ്‌ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒരു കവിതയും 7 കഥകളുമാണ്‌ ഈ ലക്കത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ഓരോ മാസങ്ങളും ഓരോ ലക്കങ്ങളായിട്ടാണ്‌ കണക്കാക്കിയിരിക്കുന്നത്.

അക്ഷരങ്ങളിലൂടെ പിച്ചവെക്കുന്ന ഈ കുഞ്ഞു ശലഭങ്ങളെ പ്രോത്സാഹിപ്പിക്കുമല്ലൊ. നിങ്ങളുടെ ഒരൊ അഭിപ്രായങ്ങളും ഈ കുഞ്ഞുങ്ങൾക്ക് നല്കാവുന്ന് ഏറ്റവും വലിയ അംഗീകാരവുമാണ്‌.

ഈ കുഞ്ഞുമാലാഖമാരെക്കുറിച്ച് നിങ്ങൾക്കിവിടെ വായിക്കാം..

6 comments:

  1. Once again a very good and solitude intitiative from brother Jailaf. Keep going..we proclaim our moral support..

    ReplyDelete
  2. കുരുന്നു ശലഭങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും.....

    ReplyDelete
  3. നല്ല സംരംഭം ആശംസകള്‍ കേട്ടോ

    ReplyDelete
  4. കുട്ടികള്‍ എങ്ങിനെയും എഴുതട്ടെ . നാം നിരൂപണം ചെയ്യരുത് , അക്ഷരം വാക്യഘടന എന്നിവ മാത്രം പറഞ്ഞു കൊടുത്താല്‍ മതി . ഇതില്‍ ആദ്യം നല്‍കിയ സ്ര്ഷ്ട്ടി ആരെങ്കിലും കൈ വച്ചുവോ എന്ന് സംശയിക്കുന്നു . അങ്ങിനെ ആണെങ്കില്‍ അത് വേണ്ട ,കുഞ്ഞുങ്ങള്‍ തോന്ന്യാക്ഷരങ്ങള്‍ കുറിക്കട്ടേ. വായിക്കുന്ന ആളിന് എന്ത് തോന്നിയാലും പ്രശ്നം അല്ല .കാരണം മുതിര്‍ന്ന നിങ്ങളെ സന്തോഷിപ്പിക്കുക എന്നത് അവരുടെ ധര്‍മ്മം അല്ല ,അവരെ സംബന്ധിച്ചു കളിച്ചു ആഹ്ലാദം കൊള്ളുകയാണ് , ആകളിയിലെ കാര്യം നിങ്ങള്‍ തിരിച്ചു അറിയുന്നു എങ്കില്‍ നല്ലത് . അത്രമാത്രം ,പിന്നെ നിങ്ങള്‍ ഒരു അഭിനന്ദനം കുറിച്ചിട്ടാല്‍ അതുവളരെ നല്ലത് .കുട്ടികളോട് നാം വെറുതെ ചിരിച്ചാല്‍പോലും അത് അവരെ ഉന്മേഷം കൊള്ളിക്കും .വെറുതെ കൊക്രി കാണിച്ചാല്‍ പോലും അവര്‍ക്ക് നിങ്ങളെ ഇഷ്ട്ടം ആകും , അത് കൊണ്ടും ഇവിടെ വന്നു വല്ലതും കുറിക്കുക സന്തോഷത്തോടെ മാത്രം വല്ലതും പറയുക ,

    ReplyDelete
  5. എല്ലാ അക്ഷര ശലഭങ്ങള്‍ക്കും ആശംസകള്‍ . കുഞ്ഞു മനസ്സിലെ ഭാവനകള്‍ അതിശയിപ്പിക്കുന്നത് തന്നെ ഇനിയും പ്രോത്സാഹനം നല്‍കുക . ഭാവിയിലെ ഒരു തലമുറയെ സര്‍ഗവൈഭവമുള്ളവരായി വാര്‍ത്തെടുക്കാം . ജെഫുവിന്റെ പരിശ്രമങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ....

    ReplyDelete
  6. തീര്‍ച്ചയായും....കുഞ്ഞു പൂമ്പാറ്റകളുടെ കൂടെ പറന്നുയരാന്‍ കൂടെ ഉണ്ടായിരിയ്ക്കും...ആശംസകള്‍...!

    ReplyDelete