അക്ഷരശലഭങ്ങളുടെ രണ്ടാം ലക്കമാണ് ഇവിടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒരു കവിതയും 7 കഥകളുമാണ് ഈ ലക്കത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ഓരോ മാസങ്ങളും ഓരോ ലക്കങ്ങളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.
അക്ഷരങ്ങളിലൂടെ പിച്ചവെക്കുന്ന ഈ കുഞ്ഞു ശലഭങ്ങളെ പ്രോത്സാഹിപ്പിക്കുമല്ലൊ. നിങ്ങളുടെ ഒരൊ അഭിപ്രായങ്ങളും ഈ കുഞ്ഞുങ്ങൾക്ക് നല്കാവുന്ന് ഏറ്റവും വലിയ അംഗീകാരവുമാണ്.
ഈ കുഞ്ഞുമാലാഖമാരെക്കുറിച്ച് നിങ്ങൾക്കിവിടെ വായിക്കാം..
Once again a very good and solitude intitiative from brother Jailaf. Keep going..we proclaim our moral support..
ReplyDeleteകുരുന്നു ശലഭങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും.....
ReplyDeleteനല്ല സംരംഭം ആശംസകള്‍ കേട്ടോ
ReplyDeleteകുട്ടികള്‍ എങ്ങിനെയും എഴുതട്ടെ . നാം നിരൂപണം ചെയ്യരുത് , അക്ഷരം വാക്യഘടന എന്നിവ മാത്രം പറഞ്ഞു കൊടുത്താല്‍ മതി . ഇതില്‍ ആദ്യം നല്കിയ സ്ര്ഷ്ട്ടി ആരെങ്കിലും കൈ വച്ചുവോ എന്ന് സംശയിക്കുന്നു . അങ്ങിനെ ആണെങ്കില്‍ അത് വേണ്ട ,കുഞ്ഞുങ്ങള്‍ തോന്ന്യാക്ഷരങ്ങള്‍ കുറിക്കട്ടേ. വായിക്കുന്ന ആളിന് എന്ത് തോന്നിയാലും പ്രശ്നം അല്ല .കാരണം മുതിര്‍ന്ന നിങ്ങളെ സന്തോഷിപ്പിക്കുക എന്നത് അവരുടെ ധര്‍മ്മം അല്ല ,അവരെ സംബന്ധിച്ചു കളിച്ചു ആഹ്ലാദം കൊള്ളുകയാണ് , ആകളിയിലെ കാര്യം നിങ്ങള്‍ തിരിച്ചു അറിയുന്നു എങ്കില്‍ നല്ലത് . അത്രമാത്രം ,പിന്നെ നിങ്ങള്‍ ഒരു അഭിനന്ദനം കുറിച്ചിട്ടാല്‍ അതുവളരെ നല്ലത് .കുട്ടികളോട് നാം വെറുതെ ചിരിച്ചാല്‍പോലും അത് അവരെ ഉന്മേഷം കൊള്ളിക്കും .വെറുതെ കൊക്രി കാണിച്ചാല്‍ പോലും അവര്‍ക്ക് നിങ്ങളെ ഇഷ്ട്ടം ആകും , അത് കൊണ്ടും ഇവിടെ വന്നു വല്ലതും കുറിക്കുക സന്തോഷത്തോടെ മാത്രം വല്ലതും പറയുക ,
ReplyDeleteഎല്ലാ അക്ഷര ശലഭങ്ങള്‍ക്കും ആശംസകള്‍ . കുഞ്ഞു മനസ്സിലെ ഭാവനകള്‍ അതിശയിപ്പിക്കുന്നത് തന്നെ ഇനിയും പ്രോത്സാഹനം നല്‍കുക . ഭാവിയിലെ ഒരു തലമുറയെ സര്ഗവൈഭവമുള്ളവരായി വാര്‍ത്തെടുക്കാം . ജെഫുവിന്റെ പരിശ്രമങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ....
ReplyDeleteതീര്‍ച്ചയായും....കുഞ്ഞു പൂമ്പാറ്റകളുടെ കൂടെ പറന്നുയരാന്‍ കൂടെ ഉണ്ടായിരിയ്ക്കും...ആശംസകള്‍...!
ReplyDelete